Map Graph

സുൽത്താൻ ബത്തേരി താലൂക്ക്

കേരളത്തിലെ താലൂക്ക്

വയനാട് ജില്ലയിലെ ഒരു താലൂക്ക്.15 വില്ലേജുകൾ ഉൾപ്പെട്ട ഈ താലൂക്കിന്റെ വിസ്തീർണ്ണം761 കചതുരശ്ര കിലോമീറ്ററാണ് .വിസ്തീർണ്ണത്തിന്റെ 30 ശതമാനത്തോളം വനഭൂമിയാണ് .കർണ്ണാടക തമിഴ്നാട് എന്നിവയുമായി അതിർത്തി പങ്കിടുന്ന കേരളത്തി​ലെ​ ഏക താലൂക്കാണ് സുൽത്താൻ ബത്തേരി.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Sultanbathery.JPG